തിരുവനന്തപുരം: കഴക്കൂട്ടം പി.വി നിവാസിൽ (പി.വി.ആർ.എ 116) എൽ.സുജിൽ കുമാർ (61, റിട്ട. കെ.എസ്.ആർ.ടി.സി, കിളിമാനൂർ) നിര്യാതനായി. സംസ്കാരം 20ന് രാവിലെ 10.30ന്. ഭാര്യ: വി.സിന്ധു. മക്കൾ: കൃഷ്ണ സുജിൽ, കൃപ സുജിൽ, മരുമക്കൾ: ചന്തു ഷംസു, ചിന്തു ഷംസു.