ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ സജു ഭവനത്തിൽ ജോർജ് കുട്ടി (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തെറിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സജു ജോർജ്, ബിജി, മിനി. മരുമക്കൾ: സിബി, ഡാനിയേൽകുട്ടി, ജോസ്.