വെണ്ടാർ: മുഞ്ഞയ്ക്കൽ പുത്തൻവീട്ടിൽ ജി.ഗിരീഷ്കുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ആർ.മായാദേവി. മക്കൾ: അഖിൽ.ജി.നായർ, നിഖിൽ.ജി.നായർ, വിമൽ.ജി.നായർ. മരുമക്കൾ: കെ.വി.കാവ്യ, സാന്ദ്ര സന്തോഷ്.