ചവറ: തോട്ടിന് വടക്ക് കണ്ണങ്കര പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (91) നിര്യാതയായി. മക്കൾ: സി.ശിവശങ്കരപ്പിള്ള, സി.ശിവരാജൻപിള്ള, സി.മണിയൻപിള്ള, പരേതയായ ജി.കോമളഅമ്മ, ജി.ലളിതമ്മ, ജി.ഉഷാകുമാരി. മരുമക്കൾ: ജി.രാധാമണിഅമ്മ, സീതമ്മ, വിജയകുമാരി, വിശ്വനാഥക്കുറുപ്പ്, പരേതനായ രാജേന്ദ്രക്കുറുപ്പ്, ശിവാനന്ദൻപിള്ള. സഞ്ചയനം 22ന് രാവിലെ 7ന്.