വെട്ടിക്കവല: വില്ലൂർ മാന്തോട്ടത്ത് എം.ആർ.പരമേശ്വരൻ (108) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: മദനരാജൻ, സത്യഭാമ, വിശ്വനാഥൻ, ശാന്ത, വിക്രമൻ, വസുദേവാത്മജൻ, തുളസീധരൻ, സുലത, സുജാത, ശ്രീലത, പരേതരായ കമലമ്മ, പത്മവല്ലി. മരുമക്കൾ: ശശികല, വിജയൻ, ശകുന്തള, ലക്ഷ്മണൻ, ഓമന, ലതാകുമാരി, ഷീല, മോഹനൻ, മോഹനൻ, ശ്രീകണ്ഠൻ. സഞ്ചയനം 20ന് രാവിലെ 8ന്.