കരുനാഗപ്പള്ളി: ആദിനാട് വടക്ക് വെള്ളങ്ങാട്ട് ജയശ്രീയിൽ കെ.എൻ.ശ്രീധരൻ പിള്ള (90, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വിജയലക്ഷ്മിപിള്ള. മക്കൾ: എസ്.ജയൻ (സംഗീത സംവിധായകൻ), വി.ജയശ്രീ. മരുമക്കൾ: ജി.ലേഖ, പരേതനായ പ്രൊഫ. വയ്യാങ്കര മധുസൂദനൻ. സഞ്ചയനം 25ന് രാവിലെ 8ന്.