noushad

പള്ളിമുക്ക്: കൊല്ലൂർവിള കല്ലുമുട്ടിൽ ഹൗസിൽ പരേതനായ അബ്ദുൽ കരീമിന്റെയും സലിഹ ഉമ്മയുടെയും മകൻ നൗഷാദ് (58) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: പരേതനായ നൗഫൽ, നൗഫിയ, ഷബിന. മരുമക്കൾ: അൽത്താഫ്, സുനീർ.