ചവറ സൗത്ത്: വടക്കുംഭാഗം ശിവമന്ദിരത്തിൽ ഷാജികുമാറിന്റെ (ഇക്രു കമ്മ്യുണിക്കേഷൻസ്, നടയ്ക്കാവ്) ഭാര്യ ശാലിനി (43) നിര്യാതയായി. മക്കൾ: പ്രിയേഷ്, പ്രിമൽ. സഞ്ചയനം 22ന് രാവിലെ 7ന്.