binu

കൊല്ലം: മങ്ങാട് പുളിയത്ത് വീട്ടിൽ ബിനു ജറാൾഡ് (54) അമേരിക്കയിലെ മിഷാഗണിൽ നിര്യാതനായി. അച്ഛൻ: പരേതനായ ജറാൾഡ് എഡ്വേഡ്. അമ്മ: ഗ്രേസി ജറാൾഡ്. ഭാര്യ: ഷൈജ ജോസഫ്. മക്കൾ: തെരേസ, അലൈന, ബഞ്ചമിൻ. അനുസ്മരണ കുർബാന നാളെ രാവിലെ 8.30ന് മങ്ങാട് ഹോളിക്രോസ് ദേവാലയത്തിൽ.