എഴുകോൺ: ഈലിയോട് പുന്നവിള കിഴക്കതിൽ (ആശാൻ തുണ്ടിൽ) പരേതനായ ജനാർദ്ദനന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എസ്.സുലഭ, ജെ.സുനിൽ കുമാർ, ജെ.അനിൽ കുമാർ. മരുമക്കൾ: സൗന്ദർ രാജ്, ഹരിത. സഞ്ചയനം 23ന് രാവിലെ 7ന്.