നെടുങ്ങോലം: ഒറ്റതെങ്ങുവിള വീട്ടിൽ പരേതനായ വി.സൈബുവിന്റെ ഭാര്യ സുഗുണാദേവി (53) നിര്യാതയായി. മകൾ: എസ്.സംഗീത. സഞ്ചയനം 22ന് രാവിലെ 7.30ന്