അറുനൂറ്റിമംഗലം: ലക്ഷ്മി നിവാസിൽ കെ.ഗോപിനാഥപിള്ള (88) നിര്യാതനായി. സംസ്കാരം 20ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: ശ്യാംകുമാർ, ശശികുമാർ, ശോഭ. മരുമക്കൾ: കുലു, പ്രിയ, പ്രവീൺ