abhijith

പുനുക്ക​ന്നൂർ: വായനശാല മുക്ക് ശ്രീനിലയത്തിൽ ഹരികുമാറിന്റെയും (കുണ്ടറ അലിൻഡ്) ലളിത കുമാരി അമ്മയുടെയും മകൻ എച്ച്.അഭിജിത്ത് (26, ഉണ്ണിക്കുട്ടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവ​ള​പ്പിൽ. സഹോദരൻ: ശ്രീജിത്ത് (ഗൾഫ്)