rethnakaran

കൊല്ലം: അമ്മാരത്തുമുക്ക് അമ്മാരത്തുവിള വീട്ടിൽ രത്നാകരൻ (65) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രജീഷ്, രജിത. മരുമക്കൾ: സുബി, സുധീർ. സഞ്ചയനം 22ന് രാവിലെ 7.30ന്.