മതിലിൽ: വേങ്കേക്കര നിവേദ്യത്തിൽ എൻ.ആനന്ദൻ (87) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സുബി, അജി. മരുമക്കൾ: അനിൽകുമാർ, കൃഷ്ണ. സഞ്ചയനം 22ന് രാവിലെ 7ന്.