കിഴക്കേകല്ലട: വേലംകാവുവിള വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഇന്ദിര (80) നിര്യാതയായി. മക്കൾ: സുരേഷ്, പരേതനായ സഞ്ജയൻ. മരുമക്കൾ: ചിത്തിര, ഭാവന. സഞ്ചയനം 24ന് രാവിലെ 7ന്.