എഴുകോൺ: ഇരുമ്പനങ്ങാട് രാജി ഭവനത്തിൽ രാജഗോപാലൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ശ്യാമളാദേവി. മക്കൾ: രാജി രാജൻ, രാഖി രാജൻ. മരുമക്കൾ: ജയകുമാർ, അഭിലാഷ്. സഞ്ചയനം 25ന് രാവിലെ 8ന്.