നെടുമൺകാവ്: കുന്നുവിള വീട്ടിൽ എ.ബഷീർ കുട്ടി (71) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: ഷാലത്ത്, റിയാസ്. മരുമകൻ: മൈദീൻഷാ.