ചവറ: ചെറുശേരി ഭാഗം ചെറ്റിത്തോടിൽ (രാജ് ഭവനം) പരേതനായ രാജൻ പിള്ളയുടെ ഭാര്യ കെ.പുഷ്പമണിഅമ്മ (72) നിര്യാതയായി. മക്കൾ: ആർ.നെവിൻ രാജ്, പരേതനായ ആർ.നിഥീഷ് രാജ്, ആർ.നിഥിൻ രാജ്. മരുമക്കൾ: ആശ നെവിൻ, പ്രീത നിഥിൻ (എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി). സഞ്ചനയം 22ന് രാവിലെ 7ന്.