കുണ്ടറ: നാന്തിരിക്കൽ കാക്കോലിവിള വീട്ടിൽ പരേതനായ അമല തങ്കച്ചന്റെ ഭാര്യ ഡെയ്സി തങ്കച്ചൻ (77, ഓമന) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നാന്തിരിക്കൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽ (കുവൈറ്റ്), സുമം (ഹെഡ്മിസ്ട്രസ്, സെന്റ് മാർഗരറ്റ്സ് എൽ.പി.എസ്, കാഞ്ഞിരകോട്), ശുഭ. മരുമക്കൾ: ഷേർളി (കുവൈറ്റ്), നെൽസൺ (റിട്ട. ഡെവലപ്പ്മെന്റ് ഓഫീസർ, റബ്ബർ ബോർഡ്), സാംസൺ (ബിസിനസ്).