babu-pillai

കുണ്ടറ: പേരൂർ മനോജ് ഭവനത്തിൽ ബാബു പിള്ള (72) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: മനോജ് (സി.പി.എം കൊന്ന തോട്ടവിള ബ്രാഞ്ച് അംഗം), ശ്രീലത, ജയശ്രീ. മരുമക്കൾ: റീന, നാരായണപിള്ള, ഷാജീവ്.