കൊല്ലം: ശങ്കർ നഗർ 87 മഞ്ജുഷത്തിൽ കെ.പി.സോമദാസ് (88, റിട്ട അഡിഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പരേതയായ സി.വി.മൃദുലാഭായി (റിട്ട. പ്രഥമാദ്ധ്യാപിക, എസ്.എൻ.വി എച്ച്.എസ്.എസ്, പരവൂർ) മകൻ: എസ്.മനോജ്. മരുമകൾ: വി.അജിത. പരേതൻ മുൻ മന്ത്രി സി.വി.പത്മരാജന്റെ സഹോദരി ഭർത്താവാണ്.