കുണ്ടറ: അലിൻഡിന് സമീപം പൗർണമിയിൽ പരേതനായ വാസുദേവന്റെ ഭാര്യ കെ.ആനന്ദവല്ലി (90) നിര്യാതയായി. മക്കൾ: സരള.വി.പ്രകാശ്, പരേതനായ സുരേഷ് കുമാർ, സിരി രഘു, സെലൻ പ്രദീപ് ലാൽ. മരുമക്കൾ: പ്രകാശ്, രഘു, പരേതനായ പ്രദീപ് ലാൽ.