indhirakumari

കൊല്ലം: മതിലിൽ ഇടവനാട്ട് കിഴക്ക​തിൽ പരേതനായ വിശ്വംഭരൻ പിള്ളയു​ടെ ഭാ​ര്യ ഇന്ദിരാകുമാരി (75) നിര്യാതയായി. മക്കൾ: സിന്ധു, സന്തോഷ്. മരുമക്കൾ: അനിൽകുമാർ, ജയ. സഞ്ചയനം 22 രാവിലെ 8 മണിക്ക്