വടക്കുംതല: മുല്ലക്കേരി കൊടിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പനാശാന്റെ ഭാര്യ സുമതിയമ്മ (92) നിര്യാതയായി. മക്കൾ: മനോരമ, പരേതനായ രാധാകൃഷ്ണൻ നായർ, ബൈജ (അമ്പിളി), ബൈജു (സജി), പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: ഷീല, പരേതരായ സുരേന്ദ്രൻ പിള്ള, രവീന്ദ്രൻ പിള്ള. സഞ്ചയനം 23ന് രാവിലെ 8ന്.