surendran

കൊല്ലം: പട്ടത്താനം വിദ്യാ നഗർ 56 ആറ്റുവയലിൽ സുരേന്ദ്രൻ (94) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പ​രേ​തയാ​യ ലീല. മക്കൾ: മിനി, സിനി, മനോജ് ഉണ്ണി (കേരളകൗമുദി മണിച്ചിത്തോട് ഏജന്റ്). മരുമക്കൾ: സുരേഷ്, ഷാജി.