തേവലക്കര: അരിനല്ലൂർ പത്മാലയത്തിൽ തമ്പിയുടെ ഭാര്യ പത്മ (48) നിര്യാതയായി. മക്കൾ: തരുൺ തമ്പി, തനുജ തമ്പി. സഞ്ചയനം 22ന് രാവിലെ 8ന്.