കൊല്ലം: കടപ്പാക്കട ശാന്താഭവനിൽ (ഭാവന നഗർ) പരേതനായ എൽ.ഐ.സി നാരായണപിള്ളയുടെ മകൻ ഗോപാലകൃഷ്ണപിള്ള (70, ഗോപൻ എൽ.ഐ.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയാത്തോട് വിശ്രാന്തിയിൽ. ഭാര്യ: കലാലക്ഷ്മി. മകൾ: ഗോപിക ഗോപൻ. മരുമകൻ: കലേഷ് ബാബു.