പൊന്മന: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ പൊന്മന സംസ്കൃതി ഗ്രന്ഥശാല
ഗ്രന്ഥശാല സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് സെക്രട്ടറി ആർ. മുരളി താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ അഡ്വ. പി.ബി.ശിവൻ,വി.വിജയകുമാർ എന്നിവർക്ക് കൈമാറി. .ചടങ്ങിൽഭാരവാഹികളായ സുഗതൻ മംഗലത്ത്, ത്യാഗരാജൻ, രാജീവൻപനമൂട്,കെ.സുജിത, സൗമ്യ, ഷീജ, ജോൺസൻ, ജലജ, ലക്ഷ്മി, മെറീന എന്നിവർ പങ്കെടുത്തു.