കൊല്ലം: മാടൻനട സഞ്ചാരിമുക്ക് കുറ്റിക്കാട്ട് വടക്കതിൽ റഹിം (57, ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ശോഭിത. മക്കൾ: അൻസി റഹിം, അജന റഹിം. മരുമകൻ: അൻഷാദ്.