പന്മന: ചിറ്റൂർ പീരപ്പറമ്പിൽ (തെക്കേകാവുംമ്മേലിൽ) വീട്ടിൽ ജനാർദ്ദനൻപിള്ള (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലേലിഭാഗം രോഹിണി ഭവനിൽ. ഭാര്യ: പരേതയായ പത്മാവതിഅമ്മ. മക്കൾ: കമലാഭായിഅമ്മ (ഗംഗ), പരേതയായ സതി, ഗീത. മരുമക്കൾ: ഡോ. രാധാകൃഷ്ണൻനായർ, പരേതനായ രാജേന്ദ്രൻപിള്ള, രാജശേഖരൻപിള്ള. സഞ്ചയനം 25ന് രാവിലെ 8ന്.