dyffoooo


വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച സേഹത്തിന്റെയ് ചായക്കട സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയുന്നു.