മൺറോത്തുരുത്ത്: പട്ടംതുരുത്ത് വെസ്റ്റ് ദേവകി വിലാസത്തിൽ (പൂപ്പണിയിൽ) പരേതനായ വാസുദേവന്റെ ഭാര്യ ദേവകി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: യശോദ, രാജു, ബാബു, അംബിക, ബേബി, അപ്പുക്കുട്ടൻ, ശകുന്തള, സജി. മരുമക്കൾ: വിജയൻ, പ്രമദകുമാരി, ഗീത, രാജൻ, ശിവദാസൻ, സുമംഗല, മഹേന്ദ്രൻ, ഷണ്മുഖൻ.