പൂവറ്റൂർ: പൂവറ്റൂർ പടിഞ്ഞാറ് ചിറക്കരോട്ട് വീട്ടിൽ ജി.വിജയൻ (67) നിര്യാതനായി. പൂവറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ശാന്ത. മകൾ:ചന്ദ്രലേഖ. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.