പരവൂർ: കൂനയിൽ കൃഷ്ണസദനത്തിൽ തുളസീധരക്കുറുപ്പ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രിയരഞ്ജൻ, സുരേഷ്. മരുമക്കൾ: സ്മിത, ആതിര.