തൊടിയൂർ: മുഴങ്ങോടി ലതാനിവാസിൽ താമരാക്ഷൻ (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രാജേഷ്, രതീഷ്. മരുമകൾ: പ്രമീള. സഞ്ചയനം നാളെ രാവിലെ 8ന്.