പൊന്മന: പോരൂക്കര ശാരദ മന്ദിരത്തിൽ (വിളക്കുംമൂട്ടിൽ) പരേതനായ ചന്ദ്രഭാനുവിന്റെ ഭാര്യ കോമള തങ്കച്ചി (67) നിര്യാതയായി. മക്കൾ: ചന്ദ്രജിത്ത്, ചന്ദ്രപ്രസാദ്. മരുമക്കൾ: ലിജി, മീനു. സഞ്ചയനം 22ന് രാവിലെ 7ന്.