sumangalamma

കൊട്ടാരക്കര: ചെങ്ങമനാട് പെരിൻപരത്ത് വീട്ടിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ സുമംഗലാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ഷീജ, സ്മിത. മരുമകൻ: പരേതനായ സുരേഷ്.