ഓച്ചിറ: ചങ്ങൻകുളങ്ങര മനു വിഹാറിൽ പരേതനായ മനോഹരന്റെ ഭാര്യ ഉഷ മനോഹരൻ (59) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: മനീഷ (മിലിട്ടറി, ഡൽഹി), മനീഷ് (ദുബായ്) മരുമക്കൾ: ശിവജിത്ത്, സംഗീത. സഞ്ചയനം 25ന് രാവിലെ 7ന്.