murali

പുത്തൂർ: ചെറുമങ്ങാട് ലക്ഷ്മിയിൽ (കുഴിവിള) കെ.മുരളി (65, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: അരുൺ (ഇന്ത്യൻ റെയിൽവേ), അശ്വിൻ.

മരുമകൾ: ഗോപിക.