തൊടിയൂർ: തൊടിയൂർ നോർത്ത് പള്ളിയമ്പിലേത്ത് പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ഭാഗീരഥിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: തൊടിയൂർ വിജയൻ (വൈസ് പ്രസിഡന്റ്, തൊടിയൂർ ഗ്രാമപഞ്ചായത്ത്, ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), ബി.വത്സലകുമാരി, ജെ.ജയചന്ദ്രൻപിള്ള. മരുമക്കൾ: ഡോ. ജി.ഗിരിജാദേവി, പരേതനായ കെ.ജി.ശ്രീധരൻ പിള്ള, എൽ.ഷീല. സഞ്ചയനം 25ന് രാവിലെ 8ന്.