കേരളപുരം: ഇടവട്ടം ഹരിവിലാസം എള്ളുവിള വീട്ടിൽ ജ്യോതിഷ് കുമാർ (56) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: ഹരിഗോവിന്ദ്. സഞ്ചയനം 23ന് രാവിലെ 8ന്.