മലപ്പാറ: കുളക്കട കിഴക്ക് മലപ്പാറ ഓണംപള്ളിൽ എൻ.ശശിധരൻ പിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്. ഭാര്യ.ജി.രാധികാദേവി (റിട്ട. അദ്ധ്യാപിക, ആറ്റുവാശേരി എസ്.വി.എൻ.എസ്.എസ് യു.പി.എസ്) മക്കൾ: എസ്.ആർ.ശ്രീഭദ്ര, എസ്.ആർ.ശ്രീദേവി.