നെടുമൺകാവ്: വാക്കനാട് ലിജി ഭവനിൽ സജീവ് (60, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. ഭാര്യ: ലീല. മകൾ: ലിജി. മരുമകൻ: അനീഷ്.