വാളത്തുംഗൽ: കണ്ണങ്കര തൊടിയിൽ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രാജേഷ്, രജനി, സരിത. മരുമക്കൾ: ആരതി, ബിനു, സജേഷ്. സഞ്ചയനം 23ന് രാവിലെ.