കാവനാട്: കുരീപ്പുഴ കൊച്ചുനട പനമൂട്ടിൽ പടിഞ്ഞാറ്റതിൽ നാഗേഷ് (59, രാമൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: രതിദേവി. മക്കൾ: രേഷ്മ നാഗേഷ്, പരേതനായ രാഗേഷ്. മരുമകൻ: സംഗീത്. സഞ്ചയനം 26ന് രാവിലെ 8ന്.