n-ramachandran-pillai

മുഖത്തല: കുറുമണ്ണയിൽ വി​ശാഖിൽ (ഇഞ്ചക്കാട് വി​ള) എൻ.രാമചന്ദ്രൻ പിള്ള (75) നിര്യാതനായി. ഭാര്യ: പി.എസ്.വസന്തകു​മാരിഅമ്മ. മക്കൾ: ആർ.അനൂപ് ചന്ദ്രൻ, ആർ.രതീപ് ചന്ദ്രൻ. മരുമക്കൾ: വി.എസ്.അശ്വനി, ആർ.ദിവ്യ. സഞ്ചയനം 26ന് രാവിലെ 7ന്