കൊല്ലം: മതേതരത്വ നിലപാട് ഉയർത്തിപ്പിടിക്കുന്ന എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ തെരുവിൽ നേരിടുന്ന ബി.ജെ.പി സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഭീഷണിയുടെ സാഹചര്യത്തിൽ എം.പിക്ക് സുരക്ഷ ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ടി.യു.സി സംസ്ഥാന സെക്രട്ടറി സജി.ഡി.ആനന്ദ് ആവശ്യപ്പെട്ടു.