കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ ബെന്നി നിവാസിൽ എം.ജോർജ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടവട്ടം സെന്റ് ജോർജ് ഓർത്തിഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ഉഷ, ജെസി, ബെന്നി (കെ.ഡബ്ല്യു.എ, കൊട്ടിയം). മരുമക്കൾ: സജിമോൻ ജോർജ് (കെ.എസ്.എഫ്.ഇ, ചെങ്ങമനാട്), റെജി ലുക്കോസ്, ദീപ ജോൺ.