ഉമയനല്ലൂർ: വടക്കുംകര കിഴക്ക് രവി സദനത്തിൽ കെ.രവീന്ദ്രൻനാഥൻ നായർ (94, സായ്പ് സർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.